സത്യജിത് റേ സിനിമയും ജീവിതവും

165 132
Green Books

തന്റെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സത്യജിത്റേ തന്നെ കഥ പറഞ്ഞു പോകുന്ന രീതിയിലെഴുതിയ ഈ കൃതി അദ്ദേഹത്തെ അറിയാൻ ആഗ്രഹിക്കുന്നവരുടെ ആധികാരിക ഗ്രന്ഥമാണ്.

12 in stock

Author: ഗ്രീൻ ബുക്സ്

തന്റെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സത്യജിത്റേ തന്നെ കഥ പറഞ്ഞു പോകുന്ന രീതിയിലെഴുതിയ ഈ കൃതി അദ്ദേഹത്തെ അറിയാൻ ആഗ്രഹിക്കുന്നവരുടെ ആധികാരിക ഗ്രന്ഥമാണ്. സ്വന്തം പടിവാതിലിന് അപ്പുറത്തുള്ള ലോകത്തിലെ ദുഃഖവും സന്തോഷവും നന്മതിന്മകളും അഭ്രപാളിയിൽ പകർത്തിയ വിശ്രുതകലാകാരൻ. അദ്ദേഹത്തിൻറെ മഹത്തായ സിനിമകളിലെ തീക്ഷ്ണതയേറിയ ജീവിതയാഥാർത്ഥ്യങ്ങൾ, ലോകസിനിമക്ക് മാതൃകയായ ഇന്ത്യൻ സിനിമയുടെ വേറിട്ട വഴിയുടെ അപൂർവ്വാനുഭവങ്ങൾ, എന്നിവ ഉൾപ്പെടുന്ന കനപ്പെട്ട ഗ്രന്ഥം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സത്യജിത് റേ സിനിമയും ജീവിതവും”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!