സ്‌കൂൾ മുറ്റം

175 140
Olive Books

ഗൃഹാതുരത്വത്തിന്റെ സ്‌കൂൾ മുറ്റത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടു പോകുന്ന മലയാളത്തിന്റെ പ്രിയപ്പെട്ടവരുടെ സ്‌കൂൾ ഓർമക്കുറിപ്പുകളുടെ സമാഹാരം.

4 in stock

SKU: olive353 Category: Tags: , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , ,
Author: ഒരുകൂട്ടം എഴുത്തുകാർ - ഒലീവ് പബ്ലിക്കേഷൻസ്

ഇടവപ്പാതിയും കളിക്കൂട്ടുകാരും മഞ്ചാടി മണികളും പരീക്ഷകളും അവധിക്കാലവും ഒരിക്കൽ കൂടി വിരുന്നെത്തുന്ന ബാല്യത്തിന്റെ ഓർമകളുടെ ഉത്സവം. ഗൃഹാതുരത്വത്തിന്റെ സ്‌കൂൾ മുറ്റത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടു പോകുന്ന മലയാളത്തിന്റെ പ്രിയപ്പെട്ടവരുടെ സ്‌കൂൾ ഓർമക്കുറിപ്പുകളുടെ സമാഹാരം.

ഒ എൻ വി കുറുപ്പ്, സച്ചിദാനന്ദൻ, എം കെ സാനു, സേതു, മമ്മൂട്ടി, യു എ ഖാദർ, ശ്രീനിവാസൻ, പി വത്സല, സത്യൻ അന്തിക്കാട്, എൻ വി പി ഉണിത്തിരി, ഇന്നസെന്റ്, എം എൻ കാരശ്ശേരി, കൽപറ്റ നാരായണൻ, ഡി വിനയചന്ദ്രൻ, അക്ബർ കക്കട്ടിൽ, വി ആർ സുധീഷ്, ഡോ എം കെ മുനീർ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, സുഭാഷ് ചന്ദ്രൻ, ബി മുരളി, ചന്ദ്രമതി, ബെന്യാമിൻ, റഫീക്ക് അഹമ്മദ്, ഗിന്നസ് പക്രു, റോസ് മേരി, സാറാതോമസ്, ഗോപിനാഥ് മുതുകാട്, കെ ഷെരീഫ്, അർഷാദ് ബത്തേരി തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ടവരുടെ സ്‌കൂൾ ഓർമകൾ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സ്‌കൂൾ മുറ്റം”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!