സയന്‍സ്‌ ക്വിസ്‌

200 160
Poorna Eram

നാലാംസ്‌റ്റാന്‍ഡേര്‍ഡുമുതല്‍ പ്ലസ്‌ടൂവരെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ ശാസ്‌ത്രവിഭാഗങ്ങളില്‍ നിന്ന്‌ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 

1 in stock

Author: ചേപ്പാട് ഭാസ്‌കരന്‍ നായര്‍

നാലാംസ്‌റ്റാന്‍ഡേര്‍ഡുമുതല്‍ പ്ലസ്‌ടൂവരെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ ശാസ്‌ത്രവിഭാഗങ്ങളില്‍ നിന്ന്‌ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ, ശാസ്‌ത്രത്തില്‍ താത്‌പര്യമുള്ളവര്‍ക്കും, ഉന്നതപഠനം നിര്‍വഹിക്കുന്നവര്‍ക്കും നല്ലൊരു റഫറന്‍സ്‌ ഗ്രന്ഥം കൂടിയാണിത്‌. നോബല്‍ സമ്മാനാര്‍ഹരുടെ പേരുവിവരം, രസതന്ത്രപദാര്‍ത്ഥങ്ങളും നാമങ്ങളും, ശാസ്‌ത്രശാഖകളും മേഖലകളും തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ അനുബന്ധമായും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സയന്‍സ്‌ ക്വിസ്‌”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!