ഷെൽവി എന്ന പുസ്തകം

50 40

മള്‍ബെറി എന്ന പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തിലൂടെ മലയാളത്തില്‍ വ്യത്യസ്തവും ആകര്‍ഷകവുമായ പുസ്തകങ്ങള്‍ പുറത്തുകൊണ്ടുവന്ന ഷെല്‍വിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഡെയ്‌സി ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.

Out stock

Out of stock

Author: ഡെയ്സി

മള്‍ബെറി എന്ന പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തിലൂടെ മലയാളത്തില്‍ വ്യത്യസ്തവും ആകര്‍ഷകവുമായ പുസ്തകങ്ങള്‍ പുറത്തുകൊണ്ടുവന്ന ഷെല്‍വിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഡെയ്‌സി ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. അകാലത്തില്‍ മരണമടഞ്ഞ ഷെല്‍വിയുമായുള്ള പ്രണയവും പ്രസാധന സംരംഭവുമായുള്ള സഹകരണവും ആ കവിഹൃദയത്തിന്റെ നൊമ്പരങ്ങളും എല്ലാം ഓര്‍മ്മകളില്‍ കടന്നുവരുന്നു. ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നും ഉതിരുന്ന ആര്‍ദ്രമായ മൊഴിത്തുണ്ടുകള്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഷെൽവി എന്ന പുസ്തകം”

Vendor Information