വ്യാസപ്രണീതമായ ശ്രീമദ്ദേവീമഹാഭാഗവതത്തിന്റെ വൃത്താനുവൃത്തമായ ലളിതമലയാള പരിഭാഷയാണ് മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ബൃഹത്തും മഹത്തുമായ ഈ ഗ്രന്ഥം. പണ്ഡിതകവിയും ഭക്താഗ്രണിയുമായിരുന്ന ടി.സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ ഈ ദേവീ ഭാഗവതപരിഭാഷയും അതിന്റെ പിന്നിലുള്ള ദീര്‍ഘ വിപുലമായ യത്‌നവും കേരളീയ സഹൃദയരുടെ സമാദരവും പ്രീതിയും ആര്‍ജിച്ചിട്ടുള്ളതാണ്.
ശ്രീമദ്ദേവീമഹാഭാഗവതം
വ്യാസപ്രണീതമായ ശ്രീമദ്ദേവീമഹാഭാഗവതത്തിന്റെ വൃത്താനുവൃത്തമായ ലളിതമലയാള പരിഭാഷയാണ് മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ബൃഹത്തും മഹത്തുമായ ഈ ഗ്രന്ഥം.
Out stock
Out of stock
Vendor Information
- Store Name: Mathrubhumi Books
- Vendor: Mathrubhumi Books
- Address:
- No ratings found yet!
Reviews
There are no reviews yet.