ആധുനിക യുഗത്തിൽ നവോത്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രാതഃസ്മരണീയനാണ് ശ്രീരാമകൃഷ്ണപരമഹംസർ. അയ്യായിരം വർഷത്തെ ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യം കേവലം അൻപത് വർഷംകൊണ്ട് ജീവിച്ചുകാട്ടിത്തന്ന മഹാനാണ് ശ്രീരാമകൃഷ്ണപരമഹംസർ എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവിതത്തെക്കുറിച്ചും സന്ദേശത്തെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ ലളിതമായി പ്രതിപാദിക്കുന്നു.
ശ്രീരാമകൃഷ്ണപരമഹംസർ
ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവിതത്തെക്കുറിച്ചും സന്ദേശത്തെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ ലളിതമായി പ്രതിപാദിക്കുന്നു.
8 in stock
Vendor Information
- Store Name: State Institute Languages
- Vendor: State Institute Languages
- Address:
- No ratings found yet!
Reviews
There are no reviews yet.