ശൂദ്രൻ

270 216

പാണ്ഡവപക്ഷപാതിയെന്ന് ആരോപിച് ദുര്യോധനൻ ഹസ്തിനപുരത്തുനിന്നും ഇറക്കിവിടുന്നു.ഹസ്തിനപുര രാജധാനിയിൽനിന്നും ഇറങ്ങിപോകുന്ന വിദുരരെക്കുറിച്ച് വ്യാസൻ മഹാഭാരതത്തിലും മഹാഭാഗവതത്തിലും നിശ്ശബ്ദനാണ്.പിന്നീട് മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷമാണ് വ്യാസൻ വിദുരരെ ഇതിഹാസകഥയിലേക്ക് തിരികെ കൊണ്ട് വരുന്നത്.വ്യാസൻ നിശബ്ദമായ ആ മുപ്പത്തിയാറ് വര്ഷങ്ങളെക്കുറിച് ഒരാത്മാനേഷ്വണമാണ് ഈ നോവൽ.

Out stock

Out of stock

Author: ചന്ദ്രശേഖരൻ നാരായണൻ

ശൂദ്രനായി ജനിച്ചതുകൊണ്ട് മാത്രം രാജയസിംഹാസനം നഷ്ടപെട്ട വിദുരരുടെ ജീവിതം പറയുന്ന നോവൽ.ജീവിതകാലം മുഴുവൻ കൗരവരുടെ വാക്ശരങ്ങളേറ്റ്,ആത്മനിന്ദയാനുഭവിച് ഒരു അവധൂതനായി ജീവിച്ച വിദുരരെ കുരുക്ഷേത്രയുദ്ധ കാലത്ത് പാണ്ഡവപക്ഷപാതിയെന്ന് ആരോപിച് ദുര്യോധനൻ ഹസ്തിനപുരത്തുനിന്നും ഇറക്കിവിടുന്നു.ഹസ്തിനപുര രാജധാനിയിൽനിന്നും ഇറങ്ങിപോകുന്ന വിദുരരെക്കുറിച്ച് വ്യാസൻ മഹാഭാരതത്തിലും മഹാഭാഗവതത്തിലും നിശ്ശബ്ദനാണ്.പിന്നീട് മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷമാണ് വ്യാസൻ വിദുരരെ ഇതിഹാസകഥയിലേക്ക് തിരികെ കൊണ്ട് വരുന്നത്.വ്യാസൻ നിശബ്ദമായ ആ മുപ്പത്തിയാറ് വര്ഷങ്ങളെക്കുറിച് ഒരാത്മാനേഷ്വണമാണ് ഈ നോവൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ശൂദ്രൻ”

Vendor Information