സിംഹളൻ എന്ന് വിളിക്കപ്പെടുന്ന സി ഗോപാലൻ എന്ന പച്ചമനുഷ്യൻ്റെ ജീവിതകഥ.നാട്ടുകാർക്ക് ഭക്ഷണം വച്ച് വിളമ്പുന്ന നൂറ് ശതമാനം വിപ്ലവകാരിയായ അതിനേക്കാളേറെ വിശ്വാസിയായ സി ഗോപാലൻ കാലദേശങ്ങൾക്കതീതമായ കഥാപാത്രമായി ഈ ചെറുകഥയിൽ പകർന്നാടുന്നു.ഉദ്വേഗജനകമായ കഥാസന്ദർഭങ്ങളും പാരായണക്ഷമതയുമാണ് ഈ നോവലിൻ്റെ പ്രത്യേകത.ജീവിതത്തെ പുതുക്കിപ്പണിയാൻ ശേഷിയുള്ള രചനയാണ് സിംഹളൻ.
സിംഹളൻ

10 in stock
Vendor Information
- Store Name: Yes Press Books
- Vendor: Yes Press Books
- Address:
- No ratings found yet!
Reviews
There are no reviews yet.