ശിവശൈലദര്‍ശനം

299 239

പരമ്പരാഗത തീര്‍ത്ഥയാത്രാ പഥത്തിലൂടെയുള്ള കൈലാസയാത്രയുടെ സമഗ്രമായ വിവരണം. പ്രകൃതി അതിന്റെ വന്യമായ കരുത്തും സൗന്ദര്യവും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ കുമയൂണ്‍ മലനിരകളിലൂടെ തിബറ്റിലെത്തി ഹിമാലയത്തിലെ പരമപവിത്രസ്ഥാനമായ കൈലാസദര്‍ശനവും പരിക്രമണവും മാനസസരോവര്‍ പരിക്രമണവും കാല്‍നടയായി പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകന്റെ അനുഭവക്കുറിപ്പുകള്‍. 

Out stock

Out of stock

Author: ജി എസ് രാധാകൃഷ്ണൻ നായർ
പരമ്പരാഗത തീര്‍ത്ഥയാത്രാ പഥത്തിലൂടെയുള്ള കൈലാസയാത്രയുടെ സമഗ്രമായ വിവരണം. പ്രകൃതി അതിന്റെ വന്യമായ കരുത്തും സൗന്ദര്യവും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ കുമയൂണ്‍ മലനിരകളിലൂടെ തിബറ്റിലെത്തി ഹിമാലയത്തിലെ പരമപവിത്രസ്ഥാനമായ കൈലാസദര്‍ശനവും പരിക്രമണവും മാനസസരോവര്‍ പരിക്രമണവും കാല്‍നടയായി പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകന്റെ അനുഭവക്കുറിപ്പുകള്‍. ഭാരതസര്‍ക്കാരിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന, ദേശീയതലത്തില്‍ത്തന്നെ അപൂര്‍വ്വം ചിലര്‍ക്കുമാത്രം സാധ്യമാകുന്ന ദര്‍ശന പുണ്യത്തിന്റെ പങ്കിടല്‍. കൈലാസതീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം പോലെ സഹായകമാകുന്ന ശിവശൈലദര്‍ശനം അതീവ പുണ്യദായകമായ കൈലാസ-മാനസസരോവര്‍ ദര്‍ശനത്തിന്റെയും പരിക്രമണത്തിന്റെയും സത്സംഗത്തിന്റെയും ആനന്ദാനുഭൂതി പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.

Weight 0.5 kg
ISBN

9788126453139

Reviews

There are no reviews yet.

Be the first to review “ശിവശൈലദര്‍ശനം”

Vendor Information