മാറിയ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പഠനരീതികളിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് പറഞ്ഞുതരുന്ന പുസ്തകം. 2005-ൽ NCRT പ്രസിദ്ധീകരിച്ച സാമൂഹ്യശാസ്ത്ര പുസ്തകത്തെ മാതൃകയാക്കി രചിച്ചിരിക്കുന്ന കൃതി ആ വിഷയം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പുതിയ രീതികൾ ആവിഷ്കരിക്കേണ്ടതെങ്ങനെയെന്ന് വിശദമാക്കിയിരിക്കുന്നു.
സ്കൂളുകളിലെ സാമൂഹ്യശാസ്ത്ര ബോധനം
മാറിയ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പഠനരീതികളിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് പറഞ്ഞുതരുന്ന പുസ്തകം. 2005-ൽ NCRT പ്രസിദ്ധീകരിച്ച സാമൂഹ്യശാസ്ത്ര പുസ്തകത്തെ മാതൃകയാക്കി രചിച്ചിരിക്കുന്ന കൃതി ആ വിഷയം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പുതിയ രീതികൾ ആവിഷ്കരിക്കേണ്ടതെങ്ങനെയെന്ന് വിശദമാക്കിയിരിക്കുന്നു.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | അലക്സ് എം ജോർജ്, അമ്മൻ മദൻ |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 2.50 rating from 2 reviews
Reviews
There are no reviews yet.