പ്രിയപ്പെട്ട മിമ്മീ,
പൂക്കാനായി മരങ്ങളില്ല, പക്ഷികളില്ല, കാരണം യുദ്ധം അവയെ നശിപ്പിച്ചിരിക്കുന്നു. ‘വസന്തകാലമാണെങ്കിലും’ പക്ഷികളുടെ കലപില കേൾക്കാനില്ല. പ്രാവുകൾ ഒന്നുപോലും സരയേവോയിലല്ല. കോലാഹലമുണ്ടാക്കുന്ന കുട്ടികളില്ല, കളികളില്ല, കുട്ടികളിൽനിന്നും ബാല്യം എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഞാൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്. എനിക്ക് ധൈര്യം ചോർന്നുപോകുന്നു. എനിക്ക് നിലവിളിക്കണമെന്നു തോന്നുന്നു. മുഷ്ടി ചുരുട്ടി ഇടിക്കാൻ തോന്നുന്നു. യുദ്ധാനുഭവങ്ങളെ ലോകമനസാക്ഷിക്കുമുമ്പിൽ വരച്ചുകാട്ടിയ സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ. ഇന്ത്യൻ ഭാഷകളിൽ ഇതാദ്യമായി മലയാളത്തിൽ. ഇപ്പോൾ മുപ്പത്തിമൂന്നുകാരിയായ സ്ലാറ്റ ലണ്ടനിൽനിന്ന് സമതയ്ക്കയച്ച സന്ദേശവും.
Weight | 0.5 kg |
---|
You must be logged in to post a review.
Vendor Information
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.