സ്നേഹിച്ചു തീരാത്തവർ

50 40

സ്‌നേഹിച്ചു നമ്മളനശ്വരരാകുക!     സ്‌നേഹിച്ചു തീരാത്തൊരാത്മാക്കളാവുക! പ്രണയധീരത കൈവിടാത്ത മനസ്സുകള്‍ എവിടെവിടെയുണ്ടോ, അവിടെയെല്ലാം പിന്നെയും പിന്നെയും സ്‌നേഹം ജനിക്കുമെന്ന ശുഭകാമനയോടെ ഈ കാവ്യം സ്‌നേഹിച്ചുതീരാത്തവരുടെ ജീവനസംഗീതവും അതിജീവനസംഗീതവും ആയിത്തീരുന്നു…

Out stock

Out of stock

Author: ഒ എൻ വി കുറുപ്പ്

സ്‌നേഹിച്ചു നമ്മളനശ്വരരാകുക!     സ്‌നേഹിച്ചു തീരാത്തൊരാത്മാക്കളാവുക! പ്രണയധീരത കൈവിടാത്ത മനസ്സുകള്‍ എവിടെവിടെയുണ്ടോ, അവിടെയെല്ലാം പിന്നെയും പിന്നെയും സ്‌നേഹം ജനിക്കുമെന്ന ശുഭകാമനയോടെ ഈ കാവ്യം സ്‌നേഹിച്ചുതീരാത്തവരുടെ ജീവനസംഗീതവും അതിജീവനസംഗീതവും ആയിത്തീരുന്നു…

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സ്നേഹിച്ചു തീരാത്തവർ”

Vendor Information