സോദരത്വേന

260 208

പൊതുബുദ്ധിജീവിയും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന്റെ ചില സമീപകാല പ്രസംഗങ്ങളുടെ അതീവ പ്രസക്തമായ സമാഹരണമാണ് ഇത്.ഇന്ത്യയിൽ നടന്നതും നടക്കുന്നതുമായ പല ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെയും പശ്ചാത്തലമാക്കികൊണ്ട് ജ്ഞാനം,അധികാരം,ദേശീയത,പൗരത്വം,നവോത്ഥാനം തുടങ്ങിയ സങ്കല്പനങ്ങളെ പുനര്വിചിന്തനത്തിനു വിധേയമാക്കുകയാണ് സുനിൽ ചെയ്യുന്നത്.ഇന്ത്യയിൽ ഇന്ന് ശക്തി പ്രാപിക്കുന്ന വർഗീയതയുടെയും വിദ്വേശത്തിൻറ്റെയും രാഷ്ട്രീയത്തിനെതിരെ ബുദ്ധൻ ഉപദേശിച്ച മൈത്രി – ഗുരുവിന്റെ ഭാഷയിൽ സോദരത്വം അഥവാ നെഗ്രി പറയുന്ന സാമൂഹികാർത്ഥത്തിലുള്ള സ്നേഹം.-ഉയർത്തിപിടിക്കുകയാണ് ഈ ലേഖനങ്ങൾ പൊതുവെ ചെയുന്നത്.അങ്ങിനെ ഒരേ സമയം രാഷ്ട്രീയമായ വിശകലനങ്ങളും നൈതികമായ അന്വേഷണങ്ങളും ആയിരിക്കുന്നു ഈ ലേഖനങ്ങൾ.

Author: സുനില്‍ പി ഇളയിടം

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സോദരത്വേന”

Vendor Information