സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല

250 200
eye books

ധൈഷണികതയുടെ ജാഗ്രതയും സർഗ്ഗമാത്മകതയുടെ ലാവണ്യം ലയിച്ചു ചേർന്നുനിൽക്കുന്ന നിരൂപണഗ്രന്ഥം.ജീവിതം എന്തേ ഇങ്ങനെയായിപ്പോയി എന്ന ഒരു കവിമാനസ്സിൻ്റെ സന്ദേഹമുണ്ട് ഈ സാമൂഹ്യ-രാഷ്ട്രീയ സാഹിത്യ നിരൂപണ ഗ്രന്ഥത്തിലുടനീളം.മലയാളത്തിലെ നവനിരൂപണത്തിൻ്റെ മൗലികശബ്ദവും അനുഭവവുമാണ് കാവ്യാത്മകവും ചിന്തോദീപകവുമായ ഈ സമാഹാരം .

9 in stock

Author: കല്‍പ്പറ്റ നാരായണന്‍

ധൈഷണികതയുടെ ജാഗ്രതയും സർഗ്ഗമാത്മകതയുടെ ലാവണ്യം ലയിച്ചു ചേർന്നുനിൽക്കുന്ന നിരൂപണഗ്രന്ഥം.ജീവിതം എന്തേ ഇങ്ങനെയായിപ്പോയി എന്ന ഒരു കവിമാനസ്സിൻ്റെ സന്ദേഹമുണ്ട് ഈ സാമൂഹ്യ-രാഷ്ട്രീയ സാഹിത്യ നിരൂപണ ഗ്രന്ഥത്തിലുടനീളം.മലയാളത്തിലെ നവനിരൂപണത്തിൻ്റെ മൗലികശബ്ദവും അനുഭവവുമാണ് കാവ്യാത്മകവും ചിന്തോദീപകവുമായ ഈ സമാഹാരം .

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല”

Vendor Information

  • Store Name: Eye Books
  • Vendor: Eye Books
  • Address:
  • No ratings found yet!