സ്പിരിറ്റ്

100 80
Current Books

ഒരു സിനിമയുടെ വിജയത്തിന് ഏറ്റവും പ്രധാനം കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണെന്ന് രഞ്ജിത്ത് തന്റെ രചനാ പാഢവത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

Out stock

Out of stock

Author: രഞ്ജിത്ത്

മദ്യം ചിലപ്പോള്‍ മനുഷ്യരെ ജീവിതത്തിന്റെ ചുടലപ്പറമ്പിലെത്തിക്കും ചിലപ്പോള്‍ ജീവനോടെ തന്നെ മരണകേളികളാടിക്കും വ്യക്തികളെ ഒന്നിപ്പിക്കുന്ന അതേ വേഗതയില്‍ തന്നെ വ്യക്തി ബന്ധങ്ങളെല്ലാം മലിനമാക്കുകയും ചെയ്യും. ഈ തിരക്കഥ മലയാളിയുടെ മദ്യാസക്തിയുടെ ഇരു പുറവും കാണിച്ചു തരുന്നു.  രഘുനന്ദ‌ന്‍ എന്ന മദ്യാസക്ത‌ന്‍മദ്യവിരുദ്ധ പ്രവര്‍ത്തക‌ന്‍ ആകുന്നതിലൂടെ കൈവരിക്കുന്ന ആനന്ദവും അപ്രതിരോധ്യമായ കരുത്തും മനുഷികതയും മു‌ന്‍പ് ആരും പറഞ്ഞിട്ടില്ലാത്ത സൗന്ദര്യ തികവോടെ രഞ്ജിത്ത് പറയുന്നു. ഒരു സിനിമയുടെ വിജയത്തിന് ഏറ്റവും പ്രധാനം കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണെന്ന് രഞ്ജിത്ത് തന്റെ രചനാ പാഢവത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

രഞ്ജിത്ത്

പ്രസാധകർ

കറന്റ് ബുക്സ്

Reviews

There are no reviews yet.

Be the first to review “സ്പിരിറ്റ്”

Vendor Information

  • Store Name: Current Books
  • Vendor: Current Books
  • Address:
  • No ratings found yet!