ശ്രീ ലളിതാസഹസ്രനാമം

420 336

ശ്രീലളിതാസഹസ്രനാമത്തിന് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വ്യാഖ്യാനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ വ്യാഖ്യാനങ്ങള്‍ എല്ലാംതന്നെ, `നാമാര്‍ത്ഥം വ്യക്തമാക്കുന്നവ’ എന്ന രീതിയിലാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഈ വ്യാഖ്യാനം, ഉപാസനാതലത്തില്‍ ഓരോ നാമവും വ്യക്തമാക്കുവാന്‍ ശ്രമിക്കുന്ന തരത്തിലാണ്. അതിനാല്‍ എല്ലാ ശ്രീവിദ്യോപാസകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും.

2 in stock

Author: വേണുഗോപാൽ എസ്

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ശ്രീ ലളിതാസഹസ്രനാമം”

Vendor Information