സ്റ്റാർട്ടപ്പും ന്യൂജെൻ തൊഴിലവസരങ്ങളും

125 100

സ്റ്റാർട്ടപ് മേഖലയിലുള്ള ഗ്രന്ഥകാരന്റെ വിജ്ഞാനം പുതുതലമുറയുടെ കരിയർ വളർച്ചയിൽ മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

Out stock

Out of stock

Author: ഡോ ടി പി സേതുമാധവൻ

പുതുതലമുറ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സ്റ്റാർട്ടപ്. എന്നാൽ സാധ്യതയുള്ള മേഖലകൾ, വിപണനം, സ്‌കിൽ വികസനം, നയങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്രോതസ്സുകൾ തുടങ്ങി നിരവധി സംശയങ്ങളാണ് മുന്നിൽ നിൽക്കുന്നത്. ഈ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും സ്റ്റാർട്ടപ്പുകൾക്കിണങ്ങിയ കോഴ്‌സുകളെക്കുറിച്ചും പുത്തൻ തൊഴിൽ പ്രവണതകളെക്കുറിച്ചും ആധികാരികമായി പറഞ്ഞുതരുന്ന പുസ്തകമാണ് ഡോ ടി പി സേതുമാധവൻ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാർട്ടപ് മേഖലയിലുള്ള ഗ്രന്ഥകാരന്റെ വിജ്ഞാനം പുതുതലമുറയുടെ കരിയർ വളർച്ചയിൽ മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സ്റ്റാർട്ടപ്പും ന്യൂജെൻ തൊഴിലവസരങ്ങളും”

Vendor Information