വെല്ലുവിളികള്‍ നിറഞ്ഞ ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. ഭാര്യ, അമ്മ, കുടുംബിനി എന്നീ റോളുകള്‍ ഏറ്റെടുക്കുമ്പോഴും ജോലിക്കുപോകുന്ന സാഹചര്യത്തിലും പൊരുത്തപ്പെടാനും പ്രശ്‌നങ്ങളെ അതിജീവിക്കുവാനും പെടാപാടുപെടുന്ന സ്ത്രീകള്‍ക്ക് ജീവിതവിജയം കൈവരിക്കാന്‍ സഹായകമാകുന്ന പ്രായോഗിക ചിന്തകള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു. വനിതകള്‍ക്കിതൊരു വഴികാട്ടിയും കൂട്ടുകാരിയും ആയിരിക്കും എന്നതില്‍ സംശയമില്ല.
സ്ത്രീകളും ജീവിതവിജയവും
വെല്ലുവിളികള്‍ നിറഞ്ഞ ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. ഭാര്യ, അമ്മ, കുടുംബിനി എന്നീ റോളുകള്‍ ഏറ്റെടുക്കുമ്പോഴും ജോലിക്കുപോകുന്ന സാഹചര്യത്തിലും പൊരുത്തപ്പെടാനും പ്രശ്‌നങ്ങളെ അതിജീവിക്കുവാനും പെടാപാടുപെടുന്ന സ്ത്രീകള്‍ക്ക് ജീവിതവിജയം കൈവരിക്കാന്‍ സഹായകമാകുന്ന പ്രായോഗിക ചിന്തകള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | മുരളീധരന്‍ മുല്ലമറ്റം |
പ്രസാധകർ | പൂർണ പബ്ലിക്കേഷൻസ് |
You must be logged in to post a review.
Vendor Information
- Store Name: Poorna Publications
- Vendor: Poorna Publications
- Address:
- 5.00 rating from 1 review
Reviews
There are no reviews yet.