സ്ത്രീമൈത്രിയും അടുക്കളത്തോട്ടവും പിന്നെ…

35 28
Poorna Eram

ഓരോ വീട്ടിലും ആവശ്യമായ ശുദ്ധമായ പച്ചക്കറികള്‍, ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്യാവുന്നതേയുള്ളുവെന്നുമുള്ള സന്ദേശമാണ് ഈ പുസ്തകം നല്കുന്നത്.

10 in stock

Author: വിജയൻ കുമ്പളങ്ങാട്

ഉപഭോക്ത്ര സംസ്ഥാനമായി മാറിയ കേരളം, കറിവെയ്ക്കാനുള്ള പച്ചക്കറികള്‍ക്കുപോലും അന്യസംസ്ഥാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പച്ചക്കറികളാവട്ടെ കീടനാശിനികളടിച്ച് വിഷലിപ്തവുമാണ്. ഓരോ വീട്ടിലും ആവശ്യമായ ശുദ്ധമായ പച്ചക്കറികള്‍, ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്യാവുന്നതേയുള്ളുവെന്നുമുള്ള സന്ദേശമാണ് ഈ പുസ്തകം നല്കുന്നത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സ്ത്രീമൈത്രിയും അടുക്കളത്തോട്ടവും പിന്നെ…”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!