സ്ത്രീശാക്തീകരണം

80 64

വികസനത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകൾ എത്തുമ്പോഴാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്. “സ്ത്രീശാക്തീകരണത്തിന്റെ പ്രായോഗികതലത്തിലേക്ക് കേരളത്തിലെ സ്ത്രീസമൂഹത്തെ അടുപ്പിക്കുന്നതിനും അതിന്റെ ഗുണഭോക്താക്കളായി മാറ്റുന്നതിനും സഹായകമായ പുസ്തകം.

10 in stock

Author: ഡോ. ബി വിജയകുമാര്‍

വികസനത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകൾ എത്തുമ്പോഴാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്. കേരളത്തിന്റെ ജനസംഖ്യയിൽ 52 ശതമാനം സ്ത്രീകളാണ്. സ്ത്രീശാക്തീകരണത്തിന്റെ രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ മാനങ്ങൾ ചർച്ച ചെയ്യുന്ന ഈ പുസ്തകം അതിനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിക്കുന്നു. “സ്ത്രീശാക്തീകരണത്തിന്റെ പ്രായോഗികതലത്തിലേക്ക് കേരളത്തിലെ സ്ത്രീസമൂഹത്തെ അടുപ്പിക്കുന്നതിനും അതിന്റെ ഗുണഭോക്താക്കളായി മാറ്റുന്നതിനും സഹായകമായ പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സ്ത്രീശാക്തീകരണം”

Vendor Information