സ്‌ട്രെസ്‌ – മനശാസ്‌ത്ര, ആത്മീയ പരിഹാരങ്ങള്‍

120 96
Current Books

ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക്‌ മനശ്ശാന്തി സമ്മാനിക്കാ‌ന്‍ ഒരു പുസ്‌തകം.

4 in stock

Author: ജോണ്‍ മുഴുത്തേറ്റ്

വ്യക്തിയെ ജീവിതാനന്ദങ്ങളില്‍ നിന്നെല്ലാം പെട്ടെന്ന് നാടുകടത്തുന്ന മനസ്സംഘര്‍ഷം, ഈകാലത്തിന്റെ പലതരം വേഗതകളുടെയും അന്തഃ ക്ഷോഭങ്ങളുടെയും വിപരീതഫലമാണ്‌ . മനസംഘർഷത്തെ അതിജീവിച്ച് എങ്ങനെ ജീവിതാനന്ദം കൈവരിക്കാമെന്ന് ഈ പുസ്തകം കൃത്യമായി രേഖപ്പെടുത്തുന്നു. മലയാളത്തില്‍ പ്രചരിച്ചുവരുന്ന സ്ട്രസ്സ് മാനേജ്മെന്റ് പുസ്തകങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമാണ്‌ ഈ പുസ്തകത്തിന്റെ വഴി . മനസ്സംഘർഷമകറ്റി ആകര്‍ഷകമായ വ്യക്തിത്വം കൈവരിക്കാനുള്ള മനശാസ്ത്രപരവും ശരീരശാസ്ത്രപരവും, ആത്മീയവുമായ മാര്‍ഗ്ഗങ്ങള്‍ അവതരിപ്പിക്കുന്ന ഈ പുസ്തകം സ്വന്തം തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും ജീവിതത്തെ ആഹ്ലാദകരമാക്കാ‌ന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒരു കൂട്ടുകാര‌ന്‍തന്നെയാണ്‌ ഈ പുസ്‌തകം. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക്‌ മനശ്ശാന്തി സമ്മാനിക്കാ‌ന്‍ ഒരു പുസ്‌തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സ്‌ട്രെസ്‌ – മനശാസ്‌ത്ര, ആത്മീയ പരിഹാരങ്ങള്‍”

Vendor Information

  • Store Name: Current Books
  • Vendor: Current Books
  • Address:
  • No ratings found yet!