സ്റ്റൈൽസിലെ ദുരന്തവും മറ്റു ക്രൈം ത്രില്ലറുകളും

779 623

അഗതാ ക്രിസ്റ്റി തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ എഴുതിയ ആദ്യ കുറ്റാന്വേഷണ നോവലായ സ്റ്റൈൽസിലെ ദുരന്തത്തിലൂടെ ഹെർക്യുൾ പൊയ്‌റോട്ടെന്ന കുറ്റാന്വേഷകനെ അവതരിപ്പിച്ചു. തുടർന്നുള്ള നോവലുകളിൽ 32 എണ്ണത്തിലും കഥകളിൽ 60 എണ്ണത്തിലും പൊയ്‌റോട്ടാണ് കുറ്റാന്വേഷകൻ. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സൂചനകളെല്ലാം നൽകിക്കൊണ്ട് വായനക്കാരനെ വഴിതെറ്റിക്കുന്ന ആഖ്യാനതന്ത്രം പരീക്ഷിക്കുന്ന സ്റ്റൈൽസിലെ ദുരന്തവും മേശപ്പുറത്തെ ചീട്ടുകളും ശവസംസ്‌കാരത്തിനുശേഷവുമാണ് ഈ സമാഹാരത്തിലെ നോവലുകൾ.

Out stock

Out of stock

Author: അഗതാ ക്രിസ്‌റ്റി

Weight 0.5 kg
ISBN

9788194900016

Reviews

There are no reviews yet.

Be the first to review “സ്റ്റൈൽസിലെ ദുരന്തവും മറ്റു ക്രൈം ത്രില്ലറുകളും”

Vendor Information