സുഭാഷ് ചന്ദ്രൻ കഥയുടെ നിലയ്ക്കാത്ത ഘടികാരം

110 88
eye books

കഥയെഴുത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ്റെ സർഗ പ്രപഞ്ചത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം.

9 in stock

Author: ഡോ എൻ പി വിജയകൃഷ്ണൻ

മലയാളകഥയുടെ നവഭാവുകത്വത്തെ പുതുക്കിയെഴുതിയ സുഭാഷ് ചന്ദ്രൻ്റെ കഥകളിലെ സാംസ്‌കാരിക തലങ്ങളും കാവ്യകല്പനാസമൃദ്ധസൗന്ദര്യവും അനാവരണം ചെയുന്ന പുസ്തകം.

മനുഷ്യന് ഒരു ആമുഖം എന്ന നോവലിൻ്റെ വേറിട്ട വായനയും സുഭാഷ് ചന്ദ്രനുമായി ഡോ എൻ പി വിജയകൃഷ്ണൻ നടത്തിയ ദീർഘ സംഭാഷണവും

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സുഭാഷ് ചന്ദ്രൻ കഥയുടെ നിലയ്ക്കാത്ത ഘടികാരം”

Vendor Information

  • Store Name: Eye Books
  • Vendor: Eye Books
  • Address:
  • No ratings found yet!