സുഗന്ധസസ്യങ്ങൾ

130 104

സസ്യശാസ്ത്രം പഠിക്കുന്ന വിദ്യാർഥികൾക്കും സുഗന്ധ സസ്യകർഷകർക്കും പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം.

9 in stock

Author: സുരേഷ് മുതുകുളം

സസ്യസമൃദ്ധമായ കേരളം വിവിധതരം സുഗന്ധസസ്യങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായ ഭൂവിഭാഗമാണ്. നിരവധി സുഗന്ധതൈല സസ്യങ്ങൾ കേരളത്തിലെ കാലാവസ്ഥയിൽ വളരുകയും ചെയ്യുന്നുണ്ട്. ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സസ്യശാസ്ത്രം പഠിക്കുന്ന വിദ്യാർഥികൾക്കും സുഗന്ധ സസ്യകർഷകർക്കും പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സുഗന്ധസസ്യങ്ങൾ”

Vendor Information