സുഫല

70 56
Poorna Eram

ജീവിതത്തിന്റെ അനേകം ഭാവങ്ങള്‍ കവിയില്‍ സൃഷ്ടിക്കുന്ന അനുരണനമാണ് ഈ കവിത. സാധാരണ ജീവിതങ്ങളെ അസാധാരണമായി ഉള്‍ക്കാഴ്ചയോടെ ചിത്രീകരിക്കുന്ന ഓരോ കവിതയിലും കവിയുടെ ജീവിതവീക്ഷണമാണ് വെളിപ്പെടുന്നത്. ആര്‍ജവവും പ്രസാദാത്മകതയും തുളുമ്പിനില്‍ക്കുന്ന ഒളപ്പമണ്ണ ശൈലി കവിതകള്‍ക്ക് അതീവ ചാരുത നല്‍കുന്നു.

2 in stock

Author: ഒളപ്പമണ്ണ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സുഫല”

Vendor Information