നിരന്തരമായ ഇടപെടല്‍ സംവാദനങ്ങളിലൂടെ തന്റെ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഗാഢമായി സ്വാധീനിക്കുന്നതില്‍ മാത്രമല്ല, അവയെ ഏകോപിപ്പിച്ച് ഒരു പ്രാദേശിക വികസനപദ്ധതിക്ക് രൂപം നല്‍കുന്നതിലും പ്രൊഫ. സി.രവീന്ദ്രനാഥ് വിജയിച്ചു. 2006-11 കാലയളവില്‍ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായി. ഞാന്‍ സുസ്ഥിര-കൊടകര വികസനപദ്ധതിയെ വിലയിരുത്തും.
സുസ്ഥിര:സമഗ്രവികസനത്തിന്റെ ജനകീയമുഖം
വികസനപദ്ധതിയെ സമഗ്രമായി പരിചയപ്പെടുത്തുന്ന പുസ്തകം.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | പ്രൊഫ.സി.രവീന്ദ്രനാഥ് |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 3.33 rating from 3 reviews
-
പൂക്കൈത
₹150₹120
Reviews
There are no reviews yet.