കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ചരിത്രം ആദ്യമായി പുസ്തകരൂപത്തിൽ. ഇരുപതു വർഷം പിന്നിടുന്ന ചലച്ചിത്രോത്സവത്തിന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന പുസ്തകം. ഇത് ലോകസിനിമയുടെയും ഇന്ത്യൻ സിനിമയുടെയും ചരിത്രം കൂടിയായി മാറുന്നു. പ്രേക്ഷകഹൃദയത്തിൽ പതിഞ്ഞ ക്ലാസ്സിക് സിനിമകളുടെ ഓർമ്മകൾ പങ്കു വയ്ക്കുന്ന സാംസ്കാരിക രേഖ.
സുവർണചകോരത്തിന്റെ കഥ
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ചരിത്രം ആദ്യമായി പുസ്തകരൂപത്തിൽ. ഇരുപതു വർഷം പിന്നിടുന്ന ചലച്ചിത്രോത്സവത്തിന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന പുസ്തകം.
9 in stock
Vendor Information
- Store Name: State Institute Languages
- Vendor: State Institute Languages
- Address:
- No ratings found yet!
Reviews
There are no reviews yet.