ശ്രീശങ്കരനുശേഷം ഭാരതീയ നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്നു സ്വാമി വിവേകാനന്ദൻ. ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രിയശിഷ്യനായ വിവേകാനന്ദൻ ആത്മീയതയും മാനവികതയും സമന്വയിപ്പിച്ചതിലൂടെ ലോകപ്രശസ്തനായി. ചിക്കാഗോയിലെ സർവമതസമ്മേളനത്തിലൂടെ ലോകജനതയുടെ പ്രിയങ്കരനായിമാറിയ മഹാതേജസ്വിയുടെ ജീവചരിത്രം.
സ്വാമി വിവേകാനന്ദൻ
ശ്രീശങ്കരനുശേഷം ഭാരതീയ നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്നു സ്വാമി വിവേകാനന്ദൻ…….
6 in stock
Vendor Information
- Store Name: State Institute Languages
- Vendor: State Institute Languages
- Address:
- No ratings found yet!
Reviews
There are no reviews yet.