സ്വാമി ചിന്മയാനന്ദൻ

40 32

മനുഷ്യമനസ്സുകളിൽ പ്രകാശിക്കുന്ന ആത്മീയ ചൈതന്യത്തെ തിരിച്ചറിയുകയും ആ അറിവ് ആയിരമായിരം ജനങ്ങളിലേക്ക് പകരുകയും ചെയ്ത ആത്മീയാചാര്യനാണ് സ്വാമി ചിന്മയാനന്ദൻ……. ‘എല്ലാവരെയും സ്നേഹിക്കുക’ എന്ന തത്വസംഹിതയിൽ അർപ്പിതമായ ജീവാത്മാവിനെ ജീവിതപുസ്തകം.

7 in stock

Author: ലതാനായർ

മനുഷ്യമനസ്സുകളിൽ പ്രകാശിക്കുന്ന ആത്മീയ ചൈതന്യത്തെ തിരിച്ചറിയുകയും ആ അറിവ് ആയിരമായിരം ജനങ്ങളിലേക്ക് പകരുകയും ചെയ്ത ആത്മീയാചാര്യനാണ് സ്വാമി ചിന്മയാനന്ദൻ. ഹിമാലയസാനുക്കളിലെ ഋഷിവര്യന്മാരിൽ നിന്ന് നേടിയ വേദാന്തജ്ഞാനം സാധാരണക്കാരായ മനുഷ്യരിലേക്ക് എത്തിച്ച മഹാൻ കൂടിയാണ് അദ്ദേഹം. മുപ്പത്തിയെട്ട് വർഷത്തെ നീണ്ട ആത്മീയ സഞ്ചാരം സംഭവബഹുലമായിരുന്നു. ദിവസവും പതിനെട്ട് മണിക്കൂർ ജോലി ചെയ്തുകൊണ്ട് പൂർണമായും കർമത്തിന് സമർപ്പിച്ച ജീവിതം. ‘എല്ലാവരെയും സ്നേഹിക്കുക’ എന്ന തത്വസംഹിതയിൽ അർപ്പിതമായ ജീവാത്മാവിനെ ജീവിതപുസ്തകം.മനുഷ്യമനസ്സുകളിൽ പ്രകാശിക്കുന്ന ആത്മീയ ചൈതന്യത്തെ തിരിച്ചറിയുകയും ആ അറിവ് ആയിരമായിരം ജനങ്ങളിലേക്ക് പകരുകയും ചെയ്ത ആത്മീയാചാര്യനാണ് സ്വാമി ചിന്മയാനന്ദൻ. ഹിമാലയസാനുക്കളിലെ ഋഷിവര്യന്മാരിൽ നിന്ന് നേടിയ വേദാന്തജ്ഞാനം സാധാരണക്കാരായ മനുഷ്യരിലേക്ക് എത്തിച്ച മഹാൻ കൂടിയാണ് അദ്ദേഹം. മുപ്പത്തിയെട്ട് വർഷത്തെ നീണ്ട ആത്മീയ സഞ്ചാരം സംഭവബഹുലമായിരുന്നു. ദിവസവും പതിനെട്ട് മണിക്കൂർ ജോലി ചെയ്തുകൊണ്ട് പൂർണമായും കർമത്തിന് സമർപ്പിച്ച ജീവിതം. ‘എല്ലാവരെയും സ്നേഹിക്കുക’ എന്ന തത്വസംഹിതയിൽ അർപ്പിതമായ ജീവാത്മാവിനെ ജീവിതപുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സ്വാമി ചിന്മയാനന്ദൻ”

Vendor Information