ഹിമാലയ പാരമ്പര്യത്തില്‍നിന്നുള്ള എക്കാലത്തെയും വലിയ ഗുരുക്കന്മാരില്‍ ഒരാളും ഹിമാലയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകനുമായ സ്വാമി രാമയുടെ ജീവചരിത്രം. ഈ കൃതിയിലൂടെ അദ്ദേഹത്തിന്റെ ജീവിതവും ആത്മീയചര്യയും വെളിവാക്കപ്പെടുന്നതോടൊപ്പം ഗുരുനാഥനായ ബംഗാളിബാബയുമായി പുലര്‍ത്തിയിരുന്ന അപൂര്‍വ്വമായ ബന്ധംകൂടി വിവരിക്കുന്നു. ആദ്ധ്യാത്മികപാതയിലെ അപൂര്‍വ്വാനുഭവങ്ങള്‍ നിറഞ്ഞ വേറിട്ടൊരു ആദ്ധ്യാത്മിക ജീവിതപാതയുടെ ആവിഷ്‌കാരം. ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം എന്ന വിഖ്യാത കൃതിയുടെ തുടര്‍ച്ചയായി വായിക്കാവുന്ന ഗ്രന്ഥം.
സ്വാമി രാമ – ജീവചരിത്രം
ഹിമാലയ പാരമ്പര്യത്തില്‍നിന്നുള്ള എക്കാലത്തെയും വലിയ ഗുരുക്കന്മാരില്‍ ഒരാളും ഹിമാലയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകനുമായ സ്വാമി രാമയുടെ ജീവചരിത്രം.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.