സ്വാതന്ത്ര്യത്തിന്റെ മഹത്വം

230 184

“ഓഷോ, ഞാനങ്ങയെ കാണുവാൻ ആഗ്രഹിക്കുന്നു. എന്നാൽ എനിക്ക് അങ്ങയുടെ ധ്യാനങ്ങൾ ചെയ്യുവാൻ കഴിയില്ല. അവ അപകടകരമാണ്…. എനിക്ക് അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കുക മാത്രമേ വേണ്ടൂ, അങ്ങ് പറയുന്ന കാര്യങ്ങളെ ഞാനിഷ്ടപ്പെടുന്നു. എന്നാൽ എന്തു തരത്തിലുള്ള ഇഷ്ടമാണ്?

10 in stock

Author: ഓഷോ

“ഓഷോ, ഞാനങ്ങയെ കാണുവാൻ ആഗ്രഹിക്കുന്നു. എന്നാൽ എനിക്ക് അങ്ങയുടെ ധ്യാനങ്ങൾ ചെയ്യുവാൻ കഴിയില്ല. അവ അപകടകരമാണ്…. എനിക്ക് അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കുക മാത്രമേ വേണ്ടൂ, അങ്ങ് പറയുന്ന കാര്യങ്ങളെ ഞാനിഷ്ടപ്പെടുന്നു. എന്നാൽ എന്തു തരത്തിലുള്ള ഇഷ്ടമാണ്? ഞാൻ പറയുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ അപ്പോൾ സ്വാഭാവികമായും ആ ഇഷ്ടം നിങ്ങളെ ഞാൻ ചെയ്യുവാൻ പറയുന്ന കാര്യങ്ങളിലേക്കും നയിക്കും. നിങ്ങൾ ധ്യാനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെങ്കിൽ….അപ്പോൾ എന്തു തരത്തിലുള്ള ഇഷ്ടമാണിത്? ജീവിക്കുന്നതിന്റെ കലയും മരിക്കുന്നതിന്റെ കലയുമുണ്ട്. മരിക്കുന്നതിന്റെ കല ജീവിക്കുന്നതിന്റെ കലയേക്കാൾ മൂല്യമുള്ളതാണ്”.  എന്നാൽ ഒന്നാമത്തേതിനെ നിങ്ങളറിഞ്ഞു കഴിഞ്ഞാൽ മാത്രമേ രണ്ടാമത്തേതിനെ നിങ്ങൾക്കറിയുവാൻ കഴിയുകയുള്ളൂ. എങ്ങനെയാണ് ശരിയായി ജീവിക്കേണ്ടത് എന്നറിയുന്നവർക്ക് മാത്രമേ എങ്ങനെയാണ് ശരിയായി മരിക്കേണ്ടത് എന്നറിയുകയുള്ളൂ. അപ്പോൾ മരണമെന്നത് ദൈവികതയിലേക്കുള്ള ഒരു വാതിലായിത്തീരും…..

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സ്വാതന്ത്ര്യത്തിന്റെ മഹത്വം”

Vendor Information

  • Store Name: Silence Oshobooks
  • Vendor: Silence Oshobooks
  • Address:
  • No ratings found yet!