ശ്വസനവും പ്രാണായാമവും

140 112

ശ്വസനത്തെ കുറിച്ചുള്ള വിശദമായൊരു അന്വേഷണമാണ് സ്വാമി രാമയുടെ ശ്വസനവും പ്രാണായാമവും എന്ന ഈ പുതിയ കൃതി.വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന ശരീര പ്രക്രിയകളെ ശ്വാസം എങ്ങനെ ഒരൊറ്റ യൂണിറ്റായി ഏകീകരിക്കുന്നുവെന്നും ശ്വസനക്രമീകരണത്തിലൂടെ നമ്മുടെ ശാരീരിക-മാനസിക പ്രവൃത്തികളില്‍ നിന്നും കൂടുതല്‍ ഗുണകരമായ ഫലങ്ങള്‍ എങ്ങനെ ഉളവാക്കാമെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.

1 in stock

Author: സ്വാമി രാമ

“പാശ്ചാത്യ വൈദ്യശാസ്ത്രത്തില്‍ മനുഷ്യരുടെ ശ്വസനവ്യവസ്ഥയെപ്പറ്റിയുള്ള പഠനത്തിന് ഇന്നും ഏറെയൊന്നും ശ്രദ്ധ കിട്ടിയിട്ടില്ല. ശ്വസനം തികച്ചും ജൈവികമായ ഒരു ശരീരപ്രക്രിയയാണ്. നിങ്ങള്‍ ശ്വസിക്കാതിരുന്നാല്‍ നിങ്ങള്‍ ജീവിക്കില്ലെന്ന് ഏവര്‍ക്കുമറിയാം. ഈ അര്‍ത്ഥത്തില്‍ എല്ലാവരും ശ്വസനത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്യും. കൂടാതെ നമ്മിലേവരും ഇത്രയുംകൂടി പറഞ്ഞേക്കും. നിങ്ങള്‍ ശ്വസിക്കുകയോ ശ്വസിക്കാതിരിക്കുകയോ ചെയ്യാം. നന്നായി ശ്വസനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് കുഴപ്പമൊന്നുമുണ്ടാകില്ല. ശ്വസനം നടന്നില്ലെങ്കില്‍ ഇവിടെ മുന്നോട്ടുപോകാന്‍ നിങ്ങള്‍ കാണില്ല; അങ്ങനെയാണെങ്കിലും നിങ്ങള്‍ക്ക് കുഴപ്പങ്ങളൊന്നുമുണ്ടായിരിക്കില്ല.”

ശ്വസനത്തെ കുറിച്ചുള്ള വിശദമായൊരു അന്വേഷണമാണ് സ്വാമി രാമയുടെ ശ്വസനവും പ്രാണായാമവും എന്ന ഈ പുതിയ കൃതി.വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന ശരീര പ്രക്രിയകളെ ശ്വാസം എങ്ങനെ ഒരൊറ്റ യൂണിറ്റായി ഏകീകരിക്കുന്നുവെന്നും ശ്വസനക്രമീകരണത്തിലൂടെ നമ്മുടെ ശാരീരിക-മാനസിക പ്രവൃത്തികളില്‍ നിന്നും കൂടുതല്‍ ഗുണകരമായ ഫലങ്ങള്‍ എങ്ങനെ ഉളവാക്കാമെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.

Weight 0.5 kg
ISBN

9789352822263

പരിഭാഷ

ജി അമൃതരാജ്

Reviews

There are no reviews yet.

Be the first to review “ശ്വസനവും പ്രാണായാമവും”

Vendor Information