സ്വതന്ത്ര സമുദായം

320 256
Mythri Books

ഈ പുസ്തകം ആദ്യം തിരുവിതാംകൂറിലും തുടർന്ന് കൊച്ചിയിലും അവസാനം മലബാർ ജില്ല ഉൾകൊള്ളുന്ന മദിരാശി പ്രവിശ്യയയിലും നിരോധിക്കപ്പെട്ടു.

3 in stock

Author: ഇ.മാധവൻ

മാധവൻ വിഭാവനം ചെയ്ത സ്വതന്ത്രസമുദായം ഈഴവസമുദായമാണ്,ഈഴവർ ഹിന്ദുക്കളല്ല.ബുദ്ധമതവിശ്വാസികളായിരുന്ന ഒരു വമ്പിച്ച ജനവിഭാഗത്തെ ബ്രാഹ്മണാധിപത്യത്തിലുള്ള ഹിന്ദുമതം കുടുക്കിലാകുകയാണ് ചെയ്തത്.ഈഴവർക്ക് ഹിന്ദുമതത്തിൽ നിന്ന് ദ്രോഹവും അപമാനവും മാത്രമേ അനുഭവപെട്ടിട്ടുള്ളു.അവർ ഈ നുകം വലിച്ചെറിഞ് സ്വതന്ത്രരാകണം.യാതൊരു മതവുമായും ബന്ധമില്ലാത്ത ഒരു സമുദായമായി അവർ ജീവിക്കണം.ഈ പ്രമേയമാണ് മാധവൻ ചർച്ച ചെയ്തതിരിക്കുന്നത്

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സ്വതന്ത്ര സമുദായം”

Vendor Information

  • Store Name: Mythri Books
  • Vendor: Mythri Books
  • Address:
  • No ratings found yet!