സ്വതന്ത്രസോഫ്റ്റ്‌വെയറും ഗ്നു / ലിനക്‌സും

60 48

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാങ്കേതിക, സാമൂഹിക, സാമ്പത്തിക മികവുകൾ പരിചയപ്പെടുത്തുവാനാണ് ഈ പുസ്തകം. ഗ്നു / ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം, അനുബന്ധ സോഫ്റ്റ് വെയറുകൾ, ഓപ്പൺ ഓഫീസ് എന്നിവ പ്രവർത്തിക്കുവാനുള്ള വിജ്ഞാനംകൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

10 in stock

Author: ഡോ അച്യുത് ശങ്കർ എസ് നായർ

“പകർത്തരുത്, പരിഷ്‌കരിക്കരുത്, വിതരണം ചെയ്യരുത്” എന്നീ നിബന്ധനകളോടെ ലഭിച്ചുവരുന്ന സോഫ്റ്റ്‌വെയറുകൾക്ക് ബദലായി, “പകർത്താം, പരിഷ്‌കരിക്കാം, വിതരണംചെയ്യാം,
ഈ അവകാശങ്ങൾ മറ്റാർക്കും നിഷേധിക്കരുതെന്നുമാത്രം” എന്നീ നിബന്ധനകളോടെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ലഭ്യമാക്കിയിട്ടുളളത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാങ്കേതിക, സാമൂഹിക, സാമ്പത്തിക മികവുകൾ പരിചയപ്പെടുത്തുവാനാണ് ഈ പുസ്തകം. ഗ്നു / ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം, അനുബന്ധ സോഫ്റ്റ് വെയറുകൾ, ഓപ്പൺ ഓഫീസ് എന്നിവ പ്രവർത്തിക്കുവാനുള്ള വിജ്ഞാനംകൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Weight 0.5 kg
ISBN

9788176386180

Reviews

There are no reviews yet.

Be the first to review “സ്വതന്ത്രസോഫ്റ്റ്‌വെയറും ഗ്നു / ലിനക്‌സും”

Vendor Information