“കുറ്റിച്ചെടികളും ഇഴവള്ളികളും പന്നലുകളും മരങ്ങളും ഇടതിങ്ങി വളരുന്ന മണ്ണിലായിരുന്നു ഞങ്ങളുടെ വീട്. കണ്ണീരുപോലുള്ള കുടിവെള്ളം എല്ലായിടത്തും സമൃദ്ധമായിരുന്നു. ജൂലായ് മാസം കിക്കുയുവിൽ കിളി പൊഴിയും കാലമാണ്. ശൈത്യത്താൽ ചത്തുപോകുന്ന കിളികൾ പഴങ്ങൾപോലെ മരങ്ങളിൽ നിന്നും പൊഴിഞ്ഞു വീഴും…” കാടിന്റെ പ്രിയപുത്രി വാംഗാരി മാതായ് അവരുടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും നമ്മെ കൈപിടിച്ചാനയിക്കുന്നു. സരളവും സുന്ദരവുമായ പരിഭാഷ.
തലകുനിക്കാതെ – വംഗാരി മാതായ്
“കുറ്റിച്ചെടികളും ഇഴവള്ളികളും പന്നലുകളും മരങ്ങളും ഇടതിങ്ങി വളരുന്ന മണ്ണിലായിരുന്നു ഞങ്ങളുടെ വീട്. കണ്ണീരുപോലുള്ള കുടിവെള്ളം എല്ലായിടത്തും സമൃദ്ധമായിരുന്നു…….” കാടിന്റെ പ്രിയപുത്രി വാംഗാരി മാതായ്.
6 in stock
Vendor Information
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.