തലയോട്

45 36
Poorna Eram

ഭിത്തിയില്‍ വാതിലിനുമുകളില്‍ ഒരു തലയോട് പല്ലിളിച്ചിരിക്കുന്നു. ഇരുവശവും നീണ്ട വിരലുകളോടെ രണ്ടു കൈകള്‍. തലയോടിന് അല്പം മുകളില്‍ ആ രണ്ട് അസ്ഥിഖണ്ഡങ്ങളേയും മണിക്കെട്ടില്‍ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍, സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച ഒരു കഥ ഹൃദയാവര്‍ജകമായ ശൈലിയില്‍ സത്യസന്ധമായി തകഴി തലയോട് എന്ന് ചെറുനോവലില്‍ അവതരിപ്പിച്ചിരിക്കുന്നു.

2 in stock

Author: തകഴി ശിവശങ്കരപ്പിള്ള

ഭിത്തിയില്‍ വാതിലിനുമുകളില്‍ ഒരു തലയോട് പല്ലിളിച്ചിരിക്കുന്നു. ഇരുവശവും നീണ്ട വിരലുകളോടെ രണ്ടു കൈകള്‍. തലയോടിന് അല്പം മുകളില്‍ ആ രണ്ട് അസ്ഥിഖണ്ഡങ്ങളേയും മണിക്കെട്ടില്‍ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നു. ആ യുവതി ആ കാഴ്ചകണ്ട് നടുങ്ങിപ്പോയി. എന്തൊരു ഭയങ്കരമായ കാഴ്ച!അതെ, അത്യധികം ഭയാനകവും ഹൃദയഭേദിതവുമായ ചില കാഴ്ചകളാണ് തകഴി നമ്മെ കാട്ടിത്തരുന്നത്. നിരപരാധികളായ അനേകം തൊഴിലാളികള്‍ ചുട്ടെരിക്കപ്പെട്ട പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഒരു കഥ ഹൃദയാവര്‍ജകമായ ശൈലിയില്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് കൃതഹസ്തനായ തകഴി തലയോട് എന്ന ഈ ചെറുനോവലില്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തലയോട്”

Vendor Information