തലേലെഴുത്ത്

125 100

സമകാലിക സാമൂഹ്യ രാഷ്ട്രിയ രംഗത്തെ സംഭവങ്ങളോടുള്ള കാവ്യാതമകായ ഈ പ്രതികരണങ്ങൾ വർത്തമാനകാലത്തിന്റെ തലവര തിരുത്താൻ പര്യാപ്തമായവയാണ്. 

Out stock

Out of stock

Author: ചെമ്മനം

ആക്ഷേപഹാസ്യത്തിന്റെ മൊഴിയമ്പുകൾ എൽക്കാത്ത തലകൾ ഇവിടെ വിരളമാണ്. ഏതു തലതൊട്ടാപ്പനെയും വിമർശിക്കാനുള്ള വീര്യവും അത് ഭംഗിയായി ആവിഷ്ക്കരിക്കാനുള്ള ഭാഷാപരമായ തലയെടുപ്പും കവിക്കുണ്ട്. ചുമതലകളിൽ നിന്ന് തലയൂരുന്നവർക്കുള്ള താക്കീതുകൾ കൂടിയാകുന്നു ഈ കവിതകൾ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തലേലെഴുത്ത്”

Vendor Information