തളിരുകൾ – മൂന്നാം ഭാഗം

130 104

പ്രീപ്രൈമറി ഘട്ടത്തിലുള്ള കുട്ടികളെ മലയാളഭാഷ അഭ്യസിപ്പിക്കുന്നതിനായി അധ്യാപകർക്കും മാതാപിതാക്കൾക്കും വേണ്ടി തയാറാക്കിയ മൂന്നു ഭാഗങ്ങളുള്ള ഒരു പുസ്തകത്തിന്റെ മൂന്നാം ഭാഗമാണ് ഇത്.

8 in stock

Author: ഒരുകൂട്ടം എഴുത്തുകാർ - കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പ്രീപ്രൈമറി ഘട്ടത്തിലുള്ള കുട്ടികളെ മലയാളഭാഷ അഭ്യസിപ്പിക്കുന്നതിനായി അധ്യാപകർക്കും മാതാപിതാക്കൾക്കും വേണ്ടി തയാറാക്കിയ മൂന്നു ഭാഗങ്ങളുള്ള ഒരു പുസ്തകത്തിന്റെ മൂന്നാം ഭാഗമാണ് ഇത്. നാലു വയസ്സിനുമേൽ പ്രായമായ കുട്ടികളെ ഉദ്ദേശിച്ചുള്ളവയാണ്  ഈ പുസ്തകത്തിലെ ഭാഷാഭ്യാസങ്ങൾ.  ഇതിൽ മലയാളഭാഷയിൽ സാധാരണ ഉപയോഗിക്കുന്ന മിക്ക ധ്വനികളുടെയും ഉച്ചാരണത്തിനു വേണ്ടത്ര അഭ്യാസം നൽകിയിരിക്കുന്നു. ഓരോ ധ്വനിയും അതിനോട് ഉച്ചാരണ സാമ്യമുള്ള ധ്വനിയുമായി ജോഡിചേർത്ത് ഒറ്റയായും ഇരട്ടയായും ഉള്ള വാക്കുകളും അവ ആവർത്തിച്ചു വരുന്ന വാക്യങ്ങളും പാട്ടുകളും കഥകളും ഇതിൽ ചേർത്തിട്ടുണ്ട്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തളിരുകൾ – മൂന്നാം ഭാഗം”

Vendor Information