തളിരുകൾ – രണ്ടാം ഭാഗം

200 160

പ്രീപ്രൈമറി ഘട്ടത്തിലുള്ള കുട്ടികളെ മലയാളഭാഷ അഭ്യസിപ്പിക്കുന്നതിനായി അധ്യാപകർക്കും മാതാപിതാക്കൾക്കും വേണ്ടി തയാറാക്കിയ മൂന്നു ഭാഗങ്ങളുള്ള ഒരു പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് ഇത്.

9 in stock

Author: ഒരുകൂട്ടം എഴുത്തുകാർ - കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പ്രീപ്രൈമറി ഘട്ടത്തിലുള്ള കുട്ടികളെ മലയാളഭാഷ അഭ്യസിപ്പിക്കുന്നതിനായി അധ്യാപകർക്കും മാതാപിതാക്കൾക്കും വേണ്ടി തയാറാക്കിയ മൂന്നു ഭാഗങ്ങളുള്ള ഒരു പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. നാലു മുതൽ അഞ്ചര വയസ്സു വരെയുള്ള ഘട്ടത്തിൽ ഉപയോഗിക്കാനുള്ളതാണ് ഈ പുസ്തകം. ഇതിന് ചിത്രത്താളുകൾ/സംഭാഷണസന്ദർഭങ്ങൾ/പാട്ടുകൾ/കഥകൾ/ കളികൾ എന്നീ അഞ്ചു വിഭാഗങ്ങളുണ്ട്. ചിത്രം കാണാനും / സംസാരിക്കാനും / പാട്ടുകേൾക്കാനും / കഥ കേൾക്കാനും / കളിക്കാനും ഇഷ്ടപ്പെടുന്ന കുട്ടികൾ ഈ പുസ്തകം ഇഷ്ടപ്പെടും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തളിരുകൾ – രണ്ടാം ഭാഗം”

Vendor Information