തനിയനും സ്നേഹപ്പക്ഷികളും

70 56

പക്ഷികള്‍, മൃഗങ്ങള്‍, ഉറുമ്പുകള്‍… എല്ലാ ജീവജാലങ്ങള്‍ക്കും പ്രിയപ്പെട്ടവനാണ് തനിയന്‍. അവന്റെ നല്ല കൂട്ടുകാരും അവര്‍ തന്നെ. തനിയന്‍ ഏറ്റെടുത്ത പ്രധാനപ്പെട്ട ഒരു ദൗത്യം പൂര്‍ത്തീകരിക്കാനും അവനോടൊപ്പം കൂട്ടുചേര്‍ന്നതും അവര്‍തന്നെ. എങ്ങനെയാണ് ഈ ജീവികളെല്ലാം തനിയന്റെ പ്രിയപ്പെട്ട ചങ്ങാതിമാരായത്. ആ കഥയാണ് ഈ പുസ്തകം. കുട്ടികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തുന്ന രചന.

Out stock

Out of stock

Author: സി.ഹനീഫ മുഹമ്മദ്‌

പക്ഷികള്‍, മൃഗങ്ങള്‍, ഉറുമ്പുകള്‍… എല്ലാ ജീവജാലങ്ങള്‍ക്കും പ്രിയപ്പെട്ടവനാണ് തനിയന്‍. അവന്റെ നല്ല കൂട്ടുകാരും അവര്‍ തന്നെ. തനിയന്‍ ഏറ്റെടുത്ത പ്രധാനപ്പെട്ട ഒരു ദൗത്യം പൂര്‍ത്തീകരിക്കാനും അവനോടൊപ്പം കൂട്ടുചേര്‍ന്നതും അവര്‍തന്നെ. എങ്ങനെയാണ് ഈ ജീവികളെല്ലാം തനിയന്റെ പ്രിയപ്പെട്ട ചങ്ങാതിമാരായത്. ആ കഥയാണ് ഈ പുസ്തകം. കുട്ടികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തുന്ന രചന.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തനിയനും സ്നേഹപ്പക്ഷികളും”

Vendor Information