തൻ്റെടം

160 128
eye books

തൻ്റെ മുത്തശ്ശിയിൽനിന്ന് തന്നിലേക്ക് വരയ്ക്കുന്ന കാലത്തിന്റെ ഭൂപടമാണ് സുനീതയുടെ ഈ പുസ്തകം.ഈ ഭൂപടത്തിൽ അറിയപ്പെടുന്നതും അറിയപ്പെടാനാകാത്തതുമായ അനേകം സ്ത്രീജീവിതങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.കറുത്തവർഗ്ഗക്കാരും ആദിവാസികളും അന്തർജനങ്ങളും എഴുത്തുകാരികളും സമരനായികമാരും ഈ ഭൂപടത്തിൽ മുദ്രിതമാകുന്നു

10 in stock

Author: ഡോ സുനിത ടി വി

തൻ്റെ മുത്തശ്ശിയിൽനിന്ന് തന്നിലേക്ക് വരയ്ക്കുന്ന കാലത്തിന്റെ ഭൂപടമാണ് സുനീതയുടെ ഈ പുസ്തകം.ഈ ഭൂപടത്തിൽ അറിയപ്പെടുന്നതും അറിയപ്പെടാനാകാത്തതുമായ അനേകം സ്ത്രീജീവിതങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.കറുത്തവർഗ്ഗക്കാരും ആദിവാസികളും അന്തർജനങ്ങളും എഴുത്തുകാരികളും സമരനായികമാരും ഈ ഭൂപടത്തിൽ മുദ്രിതമാകുന്നു

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തൻ്റെടം”

Vendor Information

  • Store Name: Eye Books
  • Vendor: Eye Books
  • Address:
  • No ratings found yet!