താന്ത്രിക് വജ്ര സ്വപ്നചുരുളുകൾ

220 176
Green Books

തികച്ചും ഉദ്വേഗജനകമായ നോവലാണ് ശ്രീ തമ്പി പാവക്കുളത്തിന്‍റെ ‘താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍’. ഭൂട്ടാന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറിന്‍റെ സ്വഭാവമാണുള്ളത്.
ആദ്യരചനയില്‍ത്തന്നെ കൃതഹസ്തനായ ഒരെഴുത്തുകാരന്‍റെ കൈമുദ്ര പതിപ്പിക്കുവാന്‍ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്.

6 in stock

Author: തമ്പി പാവക്കുളം

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “താന്ത്രിക് വജ്ര സ്വപ്നചുരുളുകൾ”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!