തരിസാപ്പള്ളിപ്പട്ടയം

180 144

ഏറെ പുകൾകൊണ്ട തരിസാപ്പള്ളിപ്പട്ടയത്തിന്റെ ഒരു പുതിയ വായന. ഇതുവരെ രണ്ടു രേഖകളായെടുത്ത് അപൂർണ്ണമെന്നു കരുതിയ ഇതിനെ ഒരൊറ്റ പൂർണ്ണരേഖയായി ഇവിടെ കാണുന്നു.

2 in stock

Author: എം ആർ രാഘവവാരിയർ കേശവൻ വെളുത്താട്ട്

ഏറെ പുകൾകൊണ്ട തരിസാപ്പള്ളിപ്പട്ടയത്തിന്റെ ഒരു പുതിയ വായന. ഇതുവരെ രണ്ടു രേഖകളായെടുത്ത് അപൂർണ്ണമെന്നു കരുതിയ ഇതിനെ ഒരൊറ്റ പൂർണ്ണരേഖയായി ഇവിടെ കാണുന്നു. പറമേ പുരാലിപിവിദഗ്ദനായ എം ആർ രാഘവവാരിയരും ചരിത്രകാരനായ കേശവൻ വെളുത്താട്ടും നടത്തിയ ആഴമേറിയ പഠനങ്ങൾ ഇവ മനസ്സിലാക്കാൻവേണ്ട വെളിച്ചം നൽകുന്നു. ചാൾസ് സ്വാൻസ്റ്റൻ, ഷെയ്ക്സ്പിയർ, ഹെർമൻ ഗുൻദെർത്ത്, സി.പി.ടി. വിങ്ക്വർത്ത്, സി.എ. ബർക്കിറ്റ്, ടി.എ. ഗോപീനാഥ റാവു എന്നിവരുടെ പഠനങ്ങളും ഇവിടെ എടുത്തുചേർത്തിരിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തരിസാപ്പള്ളിപ്പട്ടയം”

Vendor Information