തട്ടിക്കൊണ്ടുപോയി

150 120

ആര്‍ എല്‍ സ്റ്റീവെന്‍സന്റെ വിഖ്യാത നോവലായ കിഡ്‌നാപ്ഡിന്റെ പുനരാഖ്യാനമാണ് തട്ടിക്കൊണ്ടുപോയി. 1886 ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി ചരിത്ര വസ്തുതകളുടെ ഭാവനാത്മകമായ ആവിഷ്‌കാരമാണ്.

7 in stock

Author: ആര്‍ എല്‍ സ്റ്റീവെന്‍സണ്‍

വസ്തുതകളുടെ ഭാവനാത്മകമായ ആവിഷ്‌കാരമാണ്. കൗമാരക്കാരായ കുട്ടികളെ ഉദ്ദേശിച്ചാണ് ഈ കൃതി രചിക്കപ്പെട്ടത്. ഹെന്റി ജയിംസ്, ജോര്‍ജ് ലൂയിസ് ബോര്‍ഗസ്, ഹിലാരി മന്റല്‍ തുടങ്ങിയ എഴുത്തുകാരുടെ പ്രിയപ്പെട്ട നോവലാണ് ഈ കൃതി. 18-ാം നൂറ്റാണ്ടിലെ സ്‌കോട്ട്‌ലന്റാണ് കഥാ സ്ഥലം. 1745 ലെ ജെക്കൊ ബൈറ്റ് കലാപത്തെ ത്തുടര്‍ന്നുള്ള സംഭവങ്ങളാണ് ഈ കൃതിയില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. സൂക്ഷ്മതലത്തിലുള്ള ആഖ്യാനവും ഉദ്വേഗം നിലനിര്‍ത്തുന്ന രചനാ കൗശലവും ഈ നോവലിനെ വേറിട്ടതാക്കുന്നു. ലോക ക്ലാസിക്കായ തട്ടിക്കൊണ്ടുപോയിയുടെ സത്ത ഒട്ടും ചോര്‍ന്നുപോകാതെ പുനരാഖ്യാനം നടത്തിയിട്ടുള്ളത് പി പി കെ പൊതുവാളാണ്.

Weight 0.5 kg
ISBN

978 9390301249

പരിഭാഷ

പി പി കെ പൊതുവാള്‍

Reviews

There are no reviews yet.

Be the first to review “തട്ടിക്കൊണ്ടുപോയി”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!