ദ ഗോഡ്ഫാദര്‍

150 120
Olive Books

”സിനിമയുടെ നിര്‍മ്മാണ വേളയില്‍ പ്രോത്സാഹനജനകമായ യാതൊന്നും ഗോഡ്ഫാദറിന്റെ കാര്യത്തിലുണ്ടായില്ല. അവരെല്ലാം അസംതൃപ്തരായിരുന്നു. താരനിര്‍ണ്ണയം അവര്‍ക്കിഷ്ടമായില്ല. എന്റെ ഷൂട്ടിംഗ് രീതിയോട് വിയോജിപ്പായിരുന്നു. ചുറ്റിലും പഴി പറയാന്‍ തക്കം പാര്‍ത്തു നടക്കുന്നവര്‍. അതുകൊണ്ടുതന്നെ അപ്പോഴത് ഭീതിജനകമായ അനുഭവമായിരുന്നു.

8 in stock

Author: മനോജ് എം. സ്വാമി

”സിനിമയുടെ നിര്‍മ്മാണ വേളയില്‍ പ്രോത്സാഹനജനകമായ യാതൊന്നും ഗോഡ്ഫാദറിന്റെ കാര്യത്തിലുണ്ടായില്ല. അവരെല്ലാം അസംതൃപ്തരായിരുന്നു. താരനിര്‍ണ്ണയം അവര്‍ക്കിഷ്ടമായില്ല. എന്റെ ഷൂട്ടിംഗ് രീതിയോട് വിയോജിപ്പായിരുന്നു. ചുറ്റിലും പഴി പറയാന്‍ തക്കം പാര്‍ത്തു നടക്കുന്നവര്‍. അതുകൊണ്ടുതന്നെ അപ്പോഴത് ഭീതിജനകമായ അനുഭവമായിരുന്നു. എനിക്കാണെങ്കില്‍ രണ്ടു ചെറിയ കുട്ടികളും മൂന്നാമതൊന്ന് അതിനിടയിലാണ് പിറന്നത്. ചെറിയൊരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഞങ്ങളുടെ സ്വന്തം താമസം. അടിസ്ഥാനപരമായി ഇതൊന്നും അവര്‍ക്കിഷ്ടപ്പെട്ടില്ലായെന്ന് ഞാന്‍ ഭയന്നു. പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ഈ സംരഭം വിജയിക്കുമെന്ന യാതൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ല. വേറൊരു ജോലി
ആരെങ്കിലും ഏല്‍പ്പിക്കുമോയെന്നുപോലും തോന്നിപ്പോയി.” -ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ദ ഗോഡ്ഫാദര്‍”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!