ദി സമ്പൂർണ്ണ കൊടകരപുരാണം

360 288

‘കൊടകരപുരാണം’ പ്രസക്തമാകുന്നത് അതിൽ പച്ചയായ ജീവിതമുളളതുകൊണ്ടുതന്നെയാണ്. മുൻവിധികൾ ഒന്നുമില്ലാതെയാണ് ഞാനിതിലെ രചനകൾ വായിച്ചത്. അടുത്ത കാലത്തൊന്നും അക്ഷരങ്ങൾ എന്നെയിങ്ങനെ ചിരിപ്പിച്ചിട്ടില്ല. ബഷീറും വി കെ എന്നും ഒരുക്കിയിട്ട പാതയിലൂടെയാണ് വിശാലമനസ്കനും നടക്കുന്നത്. ആ യാത്ര കൗതുകത്തോടെ ഞാൻ നോക്കിക്കാണുന്നു. – സത്യൻ അന്തിക്കാട്

Out stock

Out of stock

Author: സജീവ്‌ എടത്താടൻ

‘കൊടകര’ ഇന്നൊരു സ്ഥലനാമം മാത്രമല്ല, ശുദ്ധമായ നർമ്മത്തിന്റെ ഉറവിടം കൂടിയാണ്. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള എല്ലാ നാടുകൾക്കും വേണമെങ്കിൽ കൊടകര എന്നു പേരിടാം. കാരണം, ഈ പുരാണത്തിലുള്ളത് ലോകത്തുള്ള സകല മലയാളികളുടേയും അനുഭവമാണ്. സിനിമയായാലും സാഹിത്യമായാലും കാലത്തിന് അതീതമായി നിലനിൽക്കണമെങ്കിൽ അതിന് ജീവിതവുമായി ബന്ധമുണ്ടാകണം. ‘കൊടകരപുരാണം’ പ്രസക്തമാകുന്നത് അതിൽ പച്ചയായ ജീവിതമുളളതുകൊണ്ടുതന്നെയാണ്. മുൻവിധികൾ ഒന്നുമില്ലാതെയാണ് ഞാനിതിലെ രചനകൾ വായിച്ചത്. അടുത്ത കാലത്തൊന്നും അക്ഷരങ്ങൾ എന്നെയിങ്ങനെ ചിരിപ്പിച്ചിട്ടില്ല. ബഷീറും വി കെ എന്നും ഒരുക്കിയിട്ട പാതയിലൂടെയാണ് വിശാലമനസ്കനും നടക്കുന്നത്. ആ യാത്ര കൗതുകത്തോടെ ഞാൻ നോക്കിക്കാണുന്നു. – സത്യൻ അന്തിക്കാട്

Weight 0.5 kg
ISBN

9789353469320

Reviews

There are no reviews yet.

Be the first to review “ദി സമ്പൂർണ്ണ കൊടകരപുരാണം”

Vendor Information