ദി മീക്ക് വൺ

100 80

ലോകം എക്കാലവും കാത്തിരുന്ന രചനകളാണ് ദസ്തയേവ്സ്കിയുടേത്. ഇതിലെ വരികള്‍ക്കിടയില്‍ നമുക്ക് നമ്മെത്തന്നെ കണ്ടെത്താം…

Out stock

Out of stock

Author: ദസ്തയെവ്സ്കി

സ്നേഹത്തിന്റെയും കുടുബബന്ധങ്ങളുടെയും ഘടനാരീതികളെ തകര്‍ത്തുകളയുകയും അതിന്റെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുകയും ഒടുവില്‍ മനുഷ്യന്‍ പ്രതീക്ഷകളോടെ പുതിയ രീതികള്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതുമാണ്‌ ദി മീക്ക് വണ്‍. വായനക്കാരെ കൊത്തിവലിക്കുന്ന കാന്തികത ഈകൃതിയെ വേറിട്ടു നിര്‍ത്തുന്നു . ഇതിലെ വരികള്‍ക്കിടയില്‍ നമുക്ക് നമ്മെത്തന്നെ കണ്ടെത്താം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ദി മീക്ക് വൺ”

Vendor Information

  • Store Name: Green Pepper Publica
  • Vendor: Green Pepper Publica
  • Address:
  • 0.00 0.00 rating from 1 review