നമ്മുടെ ഭാരതത്തിന്റെ ആധ്യാത്മിക പൈതൃകവും കലാ-ചരിത്രപൈതൃകങ്ങളും കൈകോര്‍ക്കുന്ന ഇടങ്ങ ളാണ് ക്ഷേത്രങ്ങള്‍. വിശ്വാസികളും ചരിത്രപഠിതാ ക്കളും സഞ്ചാരികളുമെല്ലാം പുരാതനങ്ങളായ മഹാ ക്ഷേത്രങ്ങളുടെ ദര്‍ശനം ഇഷ്ടപ്പെടുന്നതും അതുകൊണ്ടാണ്. ദക്ഷിണഭാരതദേശത്തിലെ പുരാണപ്രസിദ്ധ ങ്ങളായ 116 മഹാക്ഷേത്രങ്ങളിലൂടെ ഒരു തീര്‍ത്ഥ യാത്ര. ആത്മീയാന്വേഷകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരുത്തമസഹായി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തീർത്ഥയാത്രയ്ക്കായി പുണ്യക്ഷേത്രങ്ങൾ”

Vendor Information