തീയൂർരേഖകൾ

95 76

അനില്‍ സെയിന്‍ മലയാളത്തിലെ മറ്റുനോവലുകളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌ തീയൂര്‍രേഖകള്‍. മലയാളനോവലിന്റെ ഒരു പുതിയ മുഖമാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

Out stock

Out of stock

Author: എന്‍.പ്രഭാകരന്‍

അനില്‍ സെയിന്‍ മലയാളത്തിലെ മറ്റുനോവലുകളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌ തീയൂര്‍രേഖകള്‍. മലയാളനോവലിന്റെ ഒരു പുതിയ മുഖമാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ വായനക്കാരില്‍ ഒരു പുതുമ സൃഷ്ടിക്കാന്‍ ഈ നോവലിന്‌ ആകുന്നുണ്ട്‌. പൊതുവെയുള്ള നോവലുകളുടെ തനതു രീതികളില്‍ നിന്നും വളരെ വ്യത്യസ്‌തമാണ്‌ ഇതിന്റെ ആഖ്യാനരീതി. ഈ വ്യത്യസ്‌തത തന്നെയാണ്‌ ഈ നോവലിനെ വേറിട്ടു നിര്‍ത്തുന്നതും. അതുകൊണ്ട്‌ തന്നെ മലയാള നോവല്‍ ചരിത്രത്തില്‍ ഇതിനേറെ പ്രത്യേകതയുണ്ട്‌. ഈ പ്രത്യേകതകൊണ്ട്‌ തന്നെയാവണം മലയാള നോവല്‍ 125 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഡി സി ബുക്ക്‌സ്‌ തെരഞ്ഞെടുത്ത 84 മികച്ച നോവലുകളില്‍ ഒന്നാകാന്‍ ഇതിന്‌ അവസരം ലഭിച്ചത്‌.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തീയൂർരേഖകൾ”

Vendor Information