തെമിസ്

450 360

രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിയുന്ന കുറ്റാന്വേഷണ നോവൽ. കണ്ണ് മൂടിക്കെട്ടിയിട്ടും നീതി നടപ്പിലാക്കുന്ന തെമിസ് എന്ന നീതിദേവത. അന്വേഷണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ പരിചിതരായവരെ കണ്ടുമുട്ടിയാൽ അത് തികച്ചും യാദൃച്ഛികംമാത്രമാണ്. അതിഭീകരതയൊന്നും അവകാശപ്പെടാനില്ലാത്ത, ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന നോവൽ. നീതിയെയും നിയമത്തെയും ഒരു നാണയത്തിന്റെ ഇരുപുറമായി ചിത്രീകരിക്കുന്ന നോവൽ. നിരാലംബയായ ഒരു പെൺകുട്ടി അനുഭവിക്കേണ്ടിവന്ന നരകയാതന കറുത്ത മഷിയാൽ അടയാളപ്പെടുത്തുന്നു.

8 in stock

Author: എ എം ബഷീർ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തെമിസ്”

Vendor Information